LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

congress president

Web Desk 11 months ago
Editorial

കോണ്‍ഗ്രസിലെ ജനാധിപത്യസംവിധാനം മറ്റൊരു പാര്‍ട്ടിയിലുമില്ല, തെരഞ്ഞെടുപ്പ് സമിതിയുടെ മറുപടിയില്‍ തൃപ്തന്‍- ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ഏകീകരിച്ച വോട്ടര്‍പട്ടിക സെപ്റ്റംബര്‍ ഇരുപതിന് പുറത്തിറക്കുമെന്നാണ് തെരഞ്ഞെടുപ്പ് സമിതി നല്‍കിയ മറുപടി.

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

കോണ്‍ഗ്രസിലെ ചിലർ അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ച് ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് തരൂരിനെയും മനീഷ് തിവാരിയേയും ഉന്നമിട്ട് രാഹുൽ ടീമിലെ മാണിക്യം ടാഗോർ എംപി വിമർശിച്ചു

More
More
National Desk 3 years ago
National

'ശശി തരൂര്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചാല്‍ സ്വാഗതം ചെയ്യും, ഞാന്‍ മത്സരത്തിനില്ല'-കെ സി വേണുഗോപാല്‍

സെന്‍ട്രല്‍ ഇലക്ഷന്‍ അതോറ്റിയാണ് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് നടത്തുന്നത്. നിഷ്പക്ഷമായി തന്നെ കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കും. അതില്‍ ആര്‍ക്കും ആശങ്ക വേണ്ട

More
More
National Desk 3 years ago
National

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഗാന്ധി കുടുംബമില്ലെങ്കില്‍ ശശി തരൂരോ മനീഷ് തിവാരിയോ മത്സരിച്ചേക്കും

എ ഐ സി സിയുടെ സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് ഉറപ്പാണെങ്കിലും കോണ്‍ഗ്രസ് നേരിടുളള പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും പാര്‍ട്ടിക്കുളളില്‍ ചര്‍ച്ചയാകാന്‍ മത്സരം അനിവാര്യമാണെന്നാണ് ജി 23 നേതാക്കളുടെ വിലയിരുത്തല്‍.

More
More
National Desk 3 years ago
National

രാഹുലിനെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കും- സല്‍മാന്‍ ഖുര്‍ഷിദ്

ഞാന്‍ മനസിലാക്കിയിടത്തോളം പാര്‍ട്ടിയില്‍ എല്ലാവരുടേയും അഭിപ്രായത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നാണ്.

More
More
National Desk 3 years ago
National

അശോക് ഗെഹ്ലോട്ടിനെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരണമെന്ന് നിര്‍ദേശവുമായി സോണിയാ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷനാകാനില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി ഏറ്റെടുക്കണമെന്നാണ് അശോക് ഗെഹ്ലോട്ട് അഭിപ്രായപ്പെട്ടത്

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം- അശോക് ഗെഹ്ലോട്ട്

രാഹുല്‍ ഗാന്ധി അധ്യക്ഷനായില്ലെങ്കില്‍ രാജ്യത്തെ കോണ്‍ഗ്രസുകാര്‍ നിരാശരാകും. പലരും വീട്ടിലിരിക്കും. അത് പാര്‍ട്ടിയെ തളര്‍ത്തും. രാജ്യത്തെ സാധാരണ ജനങ്ങളുടെ വികാരം മനസിലാക്കി അധ്യക്ഷ പദവി അദ്ദേഹം സ്വയം സ്വീകരിക്കണം

More
More
National Desk 3 years ago
National

കൊവിഡാനന്തര അസ്വാസ്ഥ്യം: സോണിയാ ഗാന്ധി നിരീക്ഷണത്തില്‍ തുടരുന്നു

കൊവിഡാനന്തരമുണ്ടായ ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് ഈ മാസം 12 നാണ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പൊതുവില്‍ ശാരീരിക അവശതകളുള്ള സോണിയക്ക് കൊവിഡ്‌ ബാധയെതുടര്‍ന്ന് അത് മൂര്‍ച്ഛിക്കുകയായിരുന്നു.

More
More
National Desk 3 years ago
National

രാഹുല്‍ ഗാന്ധി അധ്യക്ഷനാകണം; പ്രമേയം പാസാക്കി ഡല്‍ഹി കോണ്‍ഗ്രസ് '

തനിക്ക് രാഹുല്‍ ഗാന്ധിയെ കഴിഞ്ഞ നാലുവര്‍ഷമായി കാണാന്‍ സാധിച്ചിട്ടില്ലെന്നാരോപിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ജി-23 നേതാവുമായ പൃഥ്വിരാജ് ചവാന്‍ രംഗത്തെത്തിയിരുന്നു.

More
More
National Desk 3 years ago
National

പ്രിയങ്കാ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷയാക്കാന്‍ പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിരുന്നതായി റിപ്പോര്‍ട്ട്

2024-ലെ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസില്‍ ചേരണമെന്ന പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിയുടെ ആവശ്യം പ്രശാന്ത് കിഷോര്‍ കഴിഞ്ഞ ദിവസം നിരാകരിച്ചിരുന്നു.

More
More
National Desk 3 years ago
National

'മാധ്യമങ്ങളിലൂടെയല്ല എന്നോട് സംസാരിക്കേണ്ടത്': ജി-23 നേതാക്കളെ വിമര്‍ശിച്ച് സോണിയാ ഗാന്ധി

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിനിടെയായിരുന്നു ജി-23 നേതാക്കളെ ഉന്നംവെച്ചുളള സോണിയയുടെ വാക്കുകള്‍. താന്‍ താല്‍ക്കാലിക അധ്യക്ഷയാണെങ്കിലും പാര്‍ട്ടിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനമാണ് നടത്തുന്നത്

More
More
National Desk 3 years ago
National

വിമത നേതാക്കളെ തളളി ഹൈക്കമാന്റ്; സോണിയ അധ്യക്ഷയായി തുടരും

കോണ്‍ഗ്രസിന് ഒരു മുഴുവന്‍ സമയ പ്രസിഡന്റിനെ വേണമെന്നാണ് ജി 23 നേതാക്കളുടെ ആവശ്യം. ഇക്കാര്യമാവശ്യപ്പെട്ട് ജി 23 നേതാക്കളിലൊരാളായ ഗുലാം നബി ആസാദ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു

More
More
National Desk 4 years ago
National

ഒറ്റയ്ക്ക് പോരാടാന്‍ വയ്യെന്ന് രാഹുല്‍ ഗാന്ധി

ബി.ജെ.പിയുടെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യ രീതിയിലുമുള്ള ഭരണത്തിനെതിരേ പോരാട്ടം ഒറ്റയ്ക്കു നയിക്കാനാവില്ലെന്ന് രാഹുല്‍ ഗാന്ധി

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More